Keralite Chant Against Narendra Modi During Anti CAA Protest At Kochi <br />അറബിക്കടലിനെ സാക്ഷി നിര്‍ത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കടലായി കൊച്ചിയില്‍ മുസ്ലീം സംഘടനകളുടെ വന്‍ റാലി. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്ക് നടത്തിയ റാലിയില്‍ അതിശയിപ്പിക്കുന്ന രീതിയിലുള്ള ജന പങ്കാളിത്തമാണ് ഉണ്ടായത്.